eResources

Select any of the filter or use search bar to find eResources

Bernoulli Bag

പാഴ് വസ്തുക്കളിൽ നിന്ന് കളിക്കോപ്പുകൾ നിര്മിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്ന പരിപാടിയാണിത് .ബെർമോളി സിദ്ധാന്തത്തെ മനസ്സിലാക്കാൻ ഇതു സഹായിക്കുന്നു.

Samadhanathinte Pakshi

പാഴ് വസ്തുക്കളിൽ നിന്ന് കളിക്കോപ്പുകൾ നിര്മിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്ന പരിപാടിയാണിത് .പേപ്പർ പക്ഷിയെ നിര്മ്മിക്കുന്ന വിധം ഇതിൽ വിവരിക്കുന്നു.

Karutha Kuppi - Sourorja Heater

പാഴ് വസ്തുക്കളിൽ നിന്ന് കളിക്കോപ്പുകൾ നിര്മിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്ന പരിപാടിയാണിത് .സോളാർ വാട്ടർ ഹീറ്റെർ നിര്മ്മിക്കുന്ന വിധം ഇതിൽ വിവരിക്കുന്നു .സൂര്യ രശ്മികളെ ലെൻസ് ഉപയോഗിച്ച് തപോർജമാക്കി മാറ്റുന്നു .

Kuppi Bag

പാഴ് വസ്തുക്കളിൽ നിന്ന് കളിക്കോപ്പുകൾ നിര്മിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്ന പരിപാടിയാണിത്.പഴയ കുപ്പിയും കനാം കുറഞ്ഞ പ്ലാസ്റ്റിക്‌ബാഗും ഉപയോഗിച്ച്‌ എങ്ങനെ ഒരു കുപ്പി ബാഗ്‌ നിര്‍മ്മിക്കാമെന്നു ഇതില്‍ വിവരിക്കുന്നു.

Bottle Shower - Jala Keli

പാഴ് വസ്തുക്കളിൽ നിന്ന് കളിക്കോപ്പുകൾ നിര്മിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്ന പരിപാടിയാണിത്.കുപ്പിയും നിറമുള്ള ജലവുമുപയോഗിച്ച്‌ ഒരു ബോട്ടില്‍ ഷവര്‍ നിര്‍മ്മിക്കുന്നതെങ്ങനെയെന്നു ഇതില്‍ വിവരിക്കുന്നു.

Bulbile Chithra Salabham

പാഴ് വസ്തുക്കളിൽ നിന്ന് കളിക്കോപ്പുകൾ നിര്മിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്ന പരിപാടിയാണിത്.കുറഞ്ഞ ചിലവില്‍ ബാള്‍ബിനുള്ളില്‍ ഒരു ചിത്രശലഭത്തെ എങ്ങനെ നിര്‍മ്മിക്കാമെന്നു ഇതില്‍ വിവരിക്കുന്നു.

Mezhukuthiri Kondulla See Saw - Alphuthakaramaya See Saw

പാഴ് വസ്തുക്കളിൽ നിന്ന് കളിക്കോപ്പുകൾ നിര്മിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്ന പരിപാടിയാണിത്.മെഴുകുതിരി കൊണ്ട്‌ എങ്ങനെ ഒരു സീ-സോ നിര്‍മ്മിക്കാമെന്നു ഇതില്‍ വിവരിക്കുന്നു.

Charinja Patta- Balance Cheyyunna Kalappattom

പാഴ് വസ്തുക്കളിൽ നിന്ന് കളിക്കോപ്പുകൾ നിര്മിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്ന പരിപാടിയാണിത്.ഭൂഗുരുത്വാകര്‍ഷണതത്വം, ഒരു ലോഹബാളിന്റെ സഹായത്താല്‍ ചരിച്ച് വെച്ചിരിക്കുന്ന പാട്ട കൊണ്ട്‌ വിവരിക്കുന്നു.

Kavana Parachute - Lalithamaya Parachute

പാഴ് വസ്തുക്കളിൽ നിന്ന് കളിക്കോപ്പുകൾ നിര്മിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്ന പരിപാടിയാണിത്.ഒരു കവണ പാരച്യൂട്ട്നിര്‍മ്മിക്കുന്നതെങ്ങനെയെന്നു ഇതില്‍ വിവരിക്കുന്നു.

CD Coin Pamparam

പാഴ് വസ്തുക്കളിൽ നിന്ന് കളിക്കോപ്പുകൾ നിര്മിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്ന പരിപാടിയാണിത്.സീ-ഡീ കോയിന്‍പമ്പരം നിര്‍മ്മിക്കുന്നതെങ്ങനെയെന്നു ഇതില്‍ വിവരിക്കുന്നു.

CD Fan-Pazhaya CD Kondulla oru Fan

പാഴ് വസ്തുക്കളിൽ നിന്ന് കളിക്കോപ്പുകൾ നിര്മിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്ന പരിപാടിയാണി.ത്പഴയ സീ -ഡീ കൊണ്ടുള്ള ഒരു ഫാന്‍ നിര്‍മ്മിക്കുന്നതെങ്ങനെയെന്നു ഇതില്‍ വിവരിക്കുന്നു.

Chandroparithala Garthangal - Ningalkku Garthangal roopappedutham

പാഴ് വസ്തുക്കളിൽ നിന്ന് കളിക്കോപ്പുകൾ നിര്മിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്ന പരിപാടിയാണിത്.ചന്ദ്രോപരിതലത്തില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതെങ്ങനെയെന്‌ ഇതില്‍ വിവരിക്കുന്നു.